പ്ലസ്‌ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാള:പ്ലസ്‌ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുത്തൂര്‍ സ്വദേശി ഒളാട്ടുപുറത്ത് നിക്സണ്‍ (20)​ ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിക്‌സണ്‍ അറസ്റ്റിലായത്.

പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന നിക്‌സണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി മൊഴി ലഭിച്ചിരുന്നു. പെണ്‍കുട്ടി ഒരു വര്‍ഷത്തിലേറെയായി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് വിദ്യാര്‍ത്ഥിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇയാള്‍ രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വരുകയും പോകുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...