സീറ്റ് വിഭജനം : കേരള കോൺഗ്രസുമായും ജനതാദളുമായി കോൺഗ്രസ് ചർച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ യുഡിഎഫ്. സീറ്റുകൾ സംബന്ധിച്ചു കേരള കോൺഗ്രസുമായും ജനതാദളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. കോൺഗ്രസ് സ്ഥാനാർഥികളെ നിർദേശിക്കുന്നതിനായി തിരഞ്ഞെടുപ്പു സമിതി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് യോഗം ചേരും. എംപിമാരും സമിതിയിലെ അംഗങ്ങളുമായിരിക്കും സ്ഥാനാർഥികളെ നിർദേശിക്കുക.

കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കെഎസ്‍യുവും യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും തിരഞ്ഞെടുപ്പു സമിതിയെ സമീപിച്ചിട്ടുണ്ട്. 20 സീറ്റുകളിലെങ്കിലും വനിതകളെ മത്സരിപ്പിക്കണമെന്നാണ് മഹിള കോൺഗ്രസിന്റെ ആവശ്യം. കൂടുതൽ യുവാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണു കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുള്ളത്. അതേസമയം പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിക്കാനാണു തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...