യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച ; പുതിയ ഫോര്‍മുല മുന്നോട്ടുവെച്ച് ജോസഫ് ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ പുതിയ ഫോര്‍മുല മുന്നോട്ടുവെച്ച് ജോസഫ് ഗ്രൂപ്പ്. കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടുനല്‍കാന്‍ ജോസഫ് പക്ഷം തയാറായേക്കും. പകരം മൂവാറ്റുപുഴ ലഭിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ ലഭിച്ചാല്‍ 10 സീറ്റുകള്‍ക്ക് ജോസഫ് വഴങ്ങിയേക്കും.

യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരിഹാരമാകാത്തത് ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചയാണ്. കോട്ടയം ജില്ലയിലെ സീറ്റുകളെ സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം തുടരുന്നത്. 12 സീറ്റുകള്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഒന്‍പത് സീറ്റുകള്‍ക്ക് അപ്പുറം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അവസാനം നടന്ന ചര്‍ച്ചയില്‍ 10 സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. അതേസമയം മൂവാറ്റുപുഴ കോണ്‍ഗ്രസ് വിട്ടുനല്‍കുകയാണെങ്കില്‍ 10 സീറ്റുകളെന്ന നിര്‍ദേശത്തിന് വഴങ്ങാന്‍ ജോസഫ് വിഭാഗം തയാറായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...