യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി. റോഡ് ഷോ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രമാടം, ഇലന്തൂര്‍, കോഴഞ്ചേരി, കോയിപ്രം, അങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി യുടെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തി. റോഡ് ഷോയുടെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂരില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.കെ റോയിസണ്‍, റ്റി.കെ. സാജു, അഡ്വ. ഷാം കുരുവിള, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, റോജിപോള്‍ ദാനിയേല്‍, കെ.എ വര്‍ഗീസ്, കെ. ശിവപ്രസാദ്, പ്രകാശ് തോമസ്, സിബി താഴത്തില്ലത്ത്, പ്രദീപ് .കെ. നായര്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ അനീഷ് വരിക്കണ്ണാമല, ദീനാമ്മ റോയി, സ്റ്റെല്ലാ തോമസ്, ആരോണ്‍ ബിജിലി പനവേലി നീതു മാമന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ജോണ്‍സണ്‍ വിളവിനാല്‍, അജി അലക്സ്, സജി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...