കുണ്ടറയിൽ യുഡിഎഫ് തരംഗം ; എക്സിറ്റ് പോൾ ഫലങ്ങൾക്ക് അപ്പുറം വലിയ വിജയം നേടുമെന്ന് പി.സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കുണ്ടറ മണ്ഡലത്തിൽ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്. എക്സിറ്റ് പോൾ പ്രവചനങ്ങളെക്കാൾ വലിയ മുന്നേറ്റം ഇത്തവണ യുഡിഎഫിന് ഉണ്ടാകുമെന്നും പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റമുണ്ടായതായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 2021-ൽ ജില്ലയിൽ കരുനാഗപ്പള്ളിയും കുണ്ടറയും ഉൾപ്പെടെ രണ്ട് സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

എന്നാൽ പിന്നീട് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ എൻ.കെ. പ്രേമചന്ദ്രന്റെ ഉജ്ജ്വല ഭൂരിപക്ഷവും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ ചരിത്രത്തിലാദ്യമായി തിരിച്ചുപിടിച്ചതും യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് നടത്തിയ മുന്നേറ്റം ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഗർഭിണിയുടെ മരണം : ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ...

തേനിയിൽ നിന്ന് എരുമേലിയിലേക്ക് പുതിയ ശബരി റെയിൽപ്പാത നിർമ്മാണം ; സർവേയ്ക്ക് അനുമതി

0
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം...

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി പ്രവീന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ...

കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ; 570 പേര്‍ക്ക് പരുക്ക്

0
ബൊഗോട്ട : കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132...