‘തൃക്കരിപ്പൂരിൽ യുഡിഎഫ് വലിയ വിജയം നേടും’ : സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തൃക്കരിപ്പൂരിൽ യുഡിഎഫ് വലിയ വിജയം നേടുമെന്നും ആറ് പതിറ്റാണ്ട് കാലത്തെ ഇടതുപക്ഷത്തിന്റെ ഏകാധിപത്യ ഭരണത്തിൽ നിന്ന് മണ്ഡലം മോചനം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്ർ. സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ പ്രതിഫലിക്കുമെന്നും പ്രാദേശിക എംഎൽഎമാർക്കെതിരെയുള്ള ജനവികാരം യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരിൽ ഇത്തവണ യുവതലമുറ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും യുഡിഎഫിന് വോട്ട് ലഭിച്ചിട്ടുണ്ടെന്നും സന്ദീപ് വാര്ർ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ഉരുക്കുക്കോട്ടകളിൽ ഇത്തവണ വിള്ളൽ വീണിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടുള്ള സിപിഎം കുടുംബങ്ങളിൽ നിന്നും പാർട്ടി ഗ്രാമങ്ങളിൽ നിന്നും ഇത്തവണ യുഡിഎഫിന് വലിയ തോതിൽ വോട്ട് ലഭിച്ചിട്ടുണ്ടെന്നും പലരും നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...