സ്കൂൾമൈതാനത്ത് യുവാക്കളുടെ കാർ റേസിങ് ; അന്വേഷിക്കാനെത്തിയ പോലീസിന് മർദനം

For full experience, Download our mobile application:
Get it on Google Play

ഉദുമ : സ്കൂൾ മൈതാനത്ത് അനധികൃതമായി കടന്ന് യുവാക്കൾ കാർ റേസിങ് നടത്തി. റേസിങ് നിർത്താൻ ആവശ്യപ്പെട്ട പ്രൊബേഷൻ എസ്.ഐ. ഉൾപ്പെടെ മൂന്നു പോലീസുകാരെ ഇവർ സംഘംചേർന്ന് ആക്രമിച്ചു. പരിക്കേറ്റ എസ്.ഐ. പ്രിൻസ് ജോൺ, പോലീസുകാരായ കൃഷ്ണനുണ്ണി, അർജുൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അഞ്ചു പേർക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ ആറ് കാറുകൾ റേസിങ് നടത്തിയതാണ് സംഭവം. സ്കൂൾവിട്ട് കുട്ടികൾ മടങ്ങുന്ന സമയത്തായിരുന്നു റേസിങ് നടന്നത്. പുറത്തുനിന്നെത്തിയ സംഘമാണ് സ്കൂൾ മൈതാനത്ത്‌ അനുമതിയില്ലാതെ അതിക്രമിച്ചുകയറിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പോലീസിനെയാണ് ആക്രമിച്ചത്. ആറ് കാറുകളും അതിലുണ്ടായിരുന്ന യുവാക്കളേയും ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...