ഉഡുപ്പിയിലെ കോൺഗ്രസ് നേതാവിന്റെ കൊലപാതകം ; വാടക കൊലയാളികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : ഉഡുപ്പിയിൽ കോൺഗ്രസ് നേതാവിന് വെടിവച്ചുകൊന്ന സംഭവത്തിൽ വാടക കൊലയാളികൾ പിടിയിൽ. പ്രതികളിൽ ഒരാളെ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശി രാജുവിനെയാണ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിൽ വെയ്ക്കുകയായിരുന്നു. മൂകാംബികയ്ക്ക് സമീപം ബൈന്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. രക്ഷപ്പെട്ട രണ്ടു പ്രതികളെ പിന്നീട് പിടികൂടി. അജയ് രസ്‌തോഗി, സിയ ഉൽ വാജൂൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ജാർഖണ്ഡ് സ്വദേശിയാണ് അജയ്. കുംടയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഭട്കലിനടുത്ത് നിന്നാണ് സിയാഉൽ പിടിയിലായത്.

ഇന്നലെയാണ് കോൺഗ്രസ്‌ നേതാവ് ഡേവിഡ് ഡിസൂസ കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സംശയം. കരാറുകാരൻ കൂടിയായ ഡിസൂസ കർണാടകത്തിന് പുറത്തും സംരംഭങ്ങൾ ഏറ്റെടുത്തിരുന്നു. ഇതേ ചൊല്ലിയുള്ള തകർക്കമാണ് കൊലയ്ക്ക് കാരണം. പ്രതികൾക്ക് ക്വട്ടേഷൻ നൽകിയ ആളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...