Saturday, May 10, 2025 7:30 am

യുജിസി നെറ്റ് പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : UGC-NET പരീക്ഷകളുടെ തിയതികളിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റംവരുത്തി. ഡിസംബർ 2020, ജൂൺ 2021 സെഷനുകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒക്ടോബർ 6, 7, 8,17,18,19 വരെയാണ് പരീക്ഷ. നേരത്തെ ഒക്ടോബർ 6 മുതൽ 2021 ഒക്ടോബർ 11 വരെയാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.

യുജിസി നെറ്റ് 2021ന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5 ആണ്. ഒക്ടോബർ 6, 7, 8, ഒക്ടോബർ 17 മുതൽ 19 വരയാണ് പരീക്ഷാ തീയതികൾ. പരീക്ഷാ സമയം: ആദ്യ ഷിഫ്റ്റ്: രാവിലെ 9 മുതൽ 12 വരെ – രണ്ടാമത്തെ ഷിഫ്റ്റ്: 3 മണി മുതൽ 6 മണി വരെ. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി http://ugcnet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ വാർത്താസമ്മേളനം ഉടൻ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച്...

ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം

0
ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ...

സാങ്കേതിക തകരാർ ; എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക...