കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം ; സൈനിക വാഹനം പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

യുക്രൈന്‍ : കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. എന്നാല്‍ സ്‌ഫോടനത്തില്‍ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്നത് ഡോനെട്‌സ്‌ക് നഗരത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ആസ്ഥാനത്തിനു സമീപമാണ്. വലിയ സ്‌ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഡോനെട്‌സ്‌കില്‍ നിന്ന് താമസക്കാരെ റോസ്‌തോവ് മേഖലയിലേക്ക് ഒഴിപ്പിക്കണമെന്ന് ഡിഎന്‍ആര്‍ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനു മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് സ്‌ഫോടനം നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം : വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

0
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം...

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

സെക്രട്ടേറിയറ്റ് മാര്‍ച്ച് :’വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു’ ; ആദര്‍ശ് എം...

0
ന്യൂഡല്‍ഹി : സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച്...

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം ; മേയർക്ക് കാലിന് പരുക്ക്

0
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്...