യുക്രെയിനില്‍ സൈനിക വിദ്യാര്‍ഥികള്‍ യാത്രചെയ്ത വിമാനം തകര്‍ന്ന് 25 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കീവ് : യുക്രെയ്നില്‍ സൈനിക വിദ്യാര്‍ഥികള്‍ യാത്രചെയ്ത വിമാനം തകര്‍ന്ന് 25 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം. വ്യോമസേന ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 27 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആന്റനോവ്-26 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് യുക്രെയ്ന്‍ പ്രതിരേധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...