കുവൈറ്റ്: കുവൈറ്റില്‍ 55കാരിയായ പ്രവാസി മലയാളി വനിത കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി മടതുവിള വീട് ശഹീദാ ബീവിയാണ് ഇന്നലെ മരിച്ചത്. ഫര്‍വാനിയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ജാഫര്‍ ആണ് ഭര്‍ത്താവ്. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് ആസിഫ് കാപ്പാട് മരുമകനാണ്. മക്കള്‍ അസീന, സബീന.
കുവൈറ്റില്‍ മലയാളി വനിത കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment