ടെഹാറാൻ: 180 യാത്രക്കാർ ഉണ്ടായിരുന്ന യുക്രെയ്ൻ വിമാനം ടെഹാറാനിൽ തകർന്നു വീണ് 180 പേരും കൊല്ലപ്പെട്ടു. ഇറാന്‍ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ നിരവധി തവണ മിസൈലാക്രമണം നടത്തിയതിന്റെ പ്രതികാരമെന്നോണമായിരിക്കും ഈ അപകടമെന്ന് ഇറാന്‍ സംശയിക്കുന്നു.
ഖാസിയുടെ കൊലയില്‍ അമേരിയ്ക്കക്ക് തക്കപ്രതിഫലം തരുമെന്നു ഇറാന്‍ പറഞ്ഞിരുന്നു. മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങില്‍ ദശലക്ഷക്കണക്കിനാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്തത്. സംസ്‌ക്കാരചടങ്ങില്‍ ഇറാന്റെ നിലവിലെ സൈനിക മേധാവി അമേരിക്കയ്ക്ക് ഇനി കറുത്ത ദിനങ്ങളായിരിക്കുമെന്ന് പറഞ്ഞിരുന്നു. വിമാനാപകടം സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായി ഇറാന്‍ വക്താവ് പറഞ്ഞു.