മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കുമെന്ന് യുക്രൈന്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

കീവ് : യുക്രൈനില്‍‍ നിന്നും മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കുമെന്ന് യുക്രൈന്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. തുടര്‍ പഠനം ഏറ്റെടുക്കാന്‍ ഹംഗറി തയ്യാറാണെന്നും പഠനമികവ് അടിസ്ഥാനമാക്കി ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. ആറാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അന്തിമമായിട്ടുള്ള പരീക്ഷ വേണ്ടെന്ന തീരുമാനമെടുക്കുകയും പഠന മികവിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി നല്‍കാനുമാണ് തീരുമാനം. ഇക്കാര്യം യുക്രൈന്‍ അധികൃതര്‍ ഇന്ത്യയെ അറിയിച്ചു. കൂടാതെ ഹംഗറി, റുമാനിയ, ചെക്ക് കസാക്കിസ്ഥാന്‍, പോളണ്ട് തുടങ്ങിയിടത്തുള്ള മെഡിക്കല്‍ സിലബസും യുക്രൈനിലെ സിലബസും തമ്മില്‍ ഏകദേശം ഒന്നാണെന്നും അതിനാല്‍ മറ്റു രാജ്യങ്ങളില്‍ കൂടി തുടര്‍പഠനം സാധ്യമാക്കാനാകുമെന്നും യുക്രൈന്‍ അറിയിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...

വാഴക്കൃഷിക്ക് വമ്പൻ നീക്കവുമായി കേന്ദ്രം , വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങും

0
ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള...

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...