Thursday, May 2, 2024 1:41 pm

ഉള്ളന്നൂർ എസ്.എൻ.ഡി.പി ശാഖാ ഗുരുദേവക്ഷേത്രത്തിലെ മീനച്ചതയ മഹോത്സവം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉള്ളന്നൂർ : എസ്.എൻ.ഡി.പി 368-ാം ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മീനച്ചതയ മഹോത്സവവും പന്തളം യൂണിയൻ സെക്രട്ടറി ഡോ.ഏവി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ബിന്ദു കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, ശിവജി ഉള്ളന്നൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി സുമ വിമൽ, ശാഖാ വൈസ് പ്രസിഡന്റ് സുരേശൻ, യൂണിയൻ കമ്മിറ്റിയംഗം സലിം പണിക്കർ, ചിത്രകാരൻ പ്രമോദ് കുരമ്പാല, അജിത ഉദയൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ ഗുരുവും ഗുരു നിത്യചൈതന്യയതിയും എന്ന വിഷയത്തെ ആസ്പദമാക്കി കവിയത്രി സുഗത പ്രമോദ് പ്രഭാഷണം നടത്തി. അനീഷ് സൂര്യനാരായണ തന്ത്രി വൈദിക കർമ്മങ്ങൾക്കും കലശാഭിഷേകത്തിനും നേതൃത്വം നൽകി.
———————————————————————–
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുത്തിപ്പൊക്കൽ; സ്വിമ്മിങ് പൂളിൽ സ്ത്രീകൾക്കൊപ്പം എസ്‌പി സ്ഥാനാര്‍ഥി, ചിത്രം പ്രചാരണായുധമാക്കി ബിജെപി, പിന്നാലെ വിശദീകരണം

0
ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ കഴിഞ്ഞകാലങ്ങളിലെ ഓരോ സംഭവങ്ങളും തപ്പിയെടുത്ത് എതിരാളികൾ മുന്നിൽവെച്ചുതരും....

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാരൻ മരിച്ചു ; 8 പേര്‍ ഗുരുതരാവസ്ഥയില്‍

0
കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ...

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം ; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

0
കൊച്ചി: വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ...

കോ​ത​മം​ഗ​ലത്ത് കാണാതായ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി

0
കൊ​ച്ചി: ജോ​ലി​ക്കാ​യി വീ​ട്ടി​ല്‍ നി​ന്നും പു​റപ്പെ​ട്ട​ശേ​ഷം കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി....