സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ; അന്വേഷണച്ചുമതല ഐജി അശോക് യാഥവിന്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: സിറ്റി പോലീസ്​ കണ്‍ട്രോള്‍ റൂമിലെ സിവില്‍ ​പോലീസ്​ ഓഫീസര്‍ ഉമേഷ്​ വള്ളിക്കുന്നിനെ സസ്​പെന്റ് ചെയ്​ത നടപടിയുമായി ബന്ധപ്പെട്ട്​ ഐ.ജി തലത്തില്‍ ​അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഉത്തരവിട്ടു. ഉത്തരമേഖല ഐ.ജി അശോക്​ യാദവ്​ അന്വേഷണം നടത്തും. ഗായികയും ഉ​മേഷി​ന്റെ  സുഹൃത്തുമായ ആതിരയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയും അന്വേഷിക്കും. ആതിരയുടെ അമ്മ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനെത്തിയ സ്​പെഷ്യല്‍ ബ്രാഞ്ച്​ അസി. കമ്മീഷണര്‍ ‘ബോഡിഷെയിമിങ്​’ നടത്തിയതും അന്വേഷിക്കും. സിറ്റി ​പോലീസ്​ കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ​ ഉമേഷി​ന്റെ  സസ്​പെന്‍ഷന്‍ ഉത്തരവില്‍ ആതിരയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...