ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ട്. സ്ത്രീകൾക്ക് മാത്രമായി ഒരു വിഭാഗം രൂപീകരിക്കാൻ ജെയ്ഷെ മുഹമ്മദിന് പദ്ധതി ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട്. റിപ്പോർട്ടിൽ ജെയ്ഷെ മുഹമ്മദിനെ പരാമർശിച്ചതിൽ പാകിസ്താൻ പ്രതിഷേധം അറിയിച്ചു. ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് നിലവിൽ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും പാകിസ്താൻ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഭീകരൻ ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ടതായും യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 8 ന് ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ ജമാഅത്ത് ഉൽ മുമിനത്ത് എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായി ഒരു വിഭാഗം സ്ഥാപിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതായും റിപ്പോർട്ട് പറയുന്നു. പുതിയ സംഘടന ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...