വാളിപ്ലാളാക്കൽ പടിയിൽ നടക്കുന്ന അനധികൃത നിർമ്മാണം പഞ്ചായത്ത്‌ അധികൃതർ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയില്‍ വാളിപ്ലാളാക്കൽ പടിയിൽ അനുമതി ഇല്ലാതെ നിർമ്മാണം നടത്തുന്ന സ്വകാര്യ വ്യക്തിയുടെ നിർമ്മാണ പ്രവർത്തനം പഞ്ചായത്ത്‌ അധികൃതർ എത്തി തടഞ്ഞു. പഴയ പാതയുടേയും പുതിയ പാതയുടേയും ഇടയില്‍ വരുന്ന സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. ഇവിടെ ഉണ്ടായിരുന്ന താത്കാലിക കട പൊളിച്ചു നീക്കിയ ശേഷമായിരുന്നു നിര്‍മ്മാണം. ഇത്തരം നിര്‍മ്മാണം റോഡിനിരുവശവും ധാരാളം ഉയരുന്നുണ്ട്. പരാതി ഉയരുന്ന സ്ഥലങ്ങളില്‍ മാത്രമെ അധികൃതര്‍ ശ്രദ്ധിക്കുന്നുള്ളുവെന്ന ആരോപണവും ഉണ്ട്. ഇവിടുത്തെ നിര്‍മ്മാണത്തിന് സ്റ്റോപ്പ്‌ മെമ്മോ നൽകുമെന്നും അധികൃതര്‍ പറഞ്ഞു. ഇവിടെ റോഡ് പുറംപോക്കും കൈയ്യേറിയിട്ടുണ്ടെന്നാണ് ജനങ്ങളുടെ ആരോപണം. റോഡ് കൈയ്യേറ്റങ്ങൾ കൂടി അളന്നു തിട്ടപ്പെടുത്തിയിട്ട് മാത്രമേ അനുമതി നൽകാവൂ എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...