കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തിൽകരകൗശല വസ്തുക്കളുടെ നിർമാണ, വിൽപന പരിശീലന പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരകൗശല വസ്തുക്കളുടെ നിർമാണ, വിൽപന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. സി.എസ് സീമ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഫാഷൻ ഡിസൈനറായ നാസിയ കബീറാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. കുട്ടികൾ നിർമിച്ച വസ്തുക്കളുടെ വിൽപന ഉദ്ഘാടനം സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. എൻ മധുസൂദനൻ നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. എസ്. നേമത്ത് ഷീറിൻ, അസി. പ്രഫസർ ഡോ.കെ. ബിനുമോൾ, സ്റ്റുഡന്‍റ്സ് കോർഡിനേറ്റർ എം.എൽ മിൽക്ക എന്നിവർ സംസാരിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് ; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണ ചുമതല നൽകാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാന്മാർ ആലപ്പുഴയിൽ യൂത്ത്...

വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും എതിരെ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നത് തടയുന്നതിനാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന്...

0
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും എതിരെ കേന്ദ്ര...

പന്തളം കുരമ്പാലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0
പന്തളം : പന്തളം കുരമ്പാലയില്‍ സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ്...

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....