ഓമല്ലൂർ : പുരോഗമന കലാസാഹിത്യസംഘം പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.സ്മൃതിയും കവി മിനി കോട്ടൂരേത്തിന്റെ “നീയോർമ്മയിൽ ” എന്ന കാവ്യസമാഹാരത്തിന്റെ ചർച്ചയും നടന്നു. ഓമല്ലൂർ വേദാഗ്രാമിൽ നടന്ന എം.ടി. അനുസ്മരണം സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. പു.ക.സ. ഏരിയാ പ്രസിഡന്റ് ബിജു എസ്. ഇലന്തൂർ അധ്യക്ഷതവഹിച്ചു. ഡോ.കെ.കെ.അജയകുമാർ എം.ടി. അനുസ്മരണ പ്രഭാഷണം നടത്തി. പു.ക.സ. ജില്ലാ പ്രസിഡന്റും കഥാകാരനുമായ കൈപ്പട്ടൂർ തങ്കച്ചൻ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ ബോർഡ് മെമ്പർ അഡ്വ. സുരേഷ് സോമ, പി.സി. രാജീവ്, പ്രൊഫ. തോമസ് ഡാനിയൽ, ഡോ. റാംമോഹൻ, കെ.ബി. ശിവാനന്ദൻ, സജയൻ ഓമല്ലൂർ, എം.കെ. വാസു, ടി.ആർ.ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033