മണിമല നദീതട പൈതൃകപദ്ധതിയുടെ ആഭിമുഖ്യത്തിൽ വിളംബര പരിപാടിയായി സൈക്കിൾ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : മണിമല നദീതടത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ചരിത്രവും പൈതൃകവും പഠനവിധേയമാക്കുന്നതിനും സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമായി രൂപം കൊടുത്ത മണിമല നദീതട പൈതൃകപദ്ധതിയുടെ ആഭിമുഖ്യത്തിൽ വിളംബര പരിപാടിയായി സൈക്കിൾ റാലി നടത്തി.
കല്ലൂപ്പാറ വലിയപള്ളി, കല്ലൂപ്പാറ ദേവീക്ഷേത്രം, ഇണ്ടംതുരുത്തി കളരി, പച്ചത്തുരുത്ത്, പുറമറ്റം എന്നിവിടങ്ങൾ സന്ദർശിച്ചു. ഫ്ലയിങ്‌ വീൽസ്-തിരുവല്ല, കോട്ടയം സൈക്ലിങ് ക്ലബ്ബ്‌, കേരള പ്രാദേശിക ചരിത്രപഠനസമിതി, ധരിണി എക്കോളജിക്കൽ ആൻഡ് ഹെറിറ്റേജ് കൺസർവേഷൻ ട്രസ്റ്റ് എന്നീ സംഘടനകൾ ചേർന്നാണ് റൈഡ് സംഘടിപ്പിച്ചത്. കവിയൂർ മഹാദേവക്ഷേത്രത്തിന് മുന്നിൽ തുടങ്ങി തൃക്കക്കുടി ഗുഹാക്ഷേത്രം, ഞാലിക്കണ്ടം, ഇരവിപേരൂർ എന്നിവിടങ്ങൾ സന്ദർശിച്ച് ശങ്കരമംഗലം തറവാട്ടിൽ സമാപിച്ച റൈഡിൽ 42 സവാരിക്കാർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. ഡോ. ബി.രവികുമാർ ഫ്ലാഗോഫ് ചെയ്തു. കവിയൂർ മഹാദേവ-ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.ജി.സുശീലൻ ലോഗോ പ്രകാശനം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ലഖ്‌നൗ കത്വാര ഗ്രാമത്തില്‍ ‘സൈബര്‍ പഞ്ചായത്ത്’; മാതൃകയായി ജനകീയ കൂട്ടായ്മ

0
ലഖ്‌നൗ: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇനിയാരും ഇരയാകാതിരിക്കാൻ ലഖ്‌നൗവിലെ കത്വാര ഗ്രാമത്തില്‍ സൈബര്‍...

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...