പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രാമഭക്തരുടെ കാത്തിരിപ്പ് ഇന്ന് സഫലമാകുന്നു : യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹത്തരമായ ഈ ചടങ്ങിലൂടെ രാജ്യം രാമമയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാക്കപ്പെടുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികൾക്കും ആദരമർപ്പിക്കുകയാണെന്നും യോഗി ട്വിറ്ററിൽ കുറിക്കുന്നു.

” അതിശയകരമായ, മറക്കാനാകാത്ത അത്ഭുതകരമായ നിമിഷമാണ് വന്നു ചേർന്നു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഭഗവാൻ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകാൻ പോവുകയാണ്. കോടിക്കണക്കിന് വരുന്ന രാമഭക്തരുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സഫലമാകാൻ പോകുന്നത്. വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാക്കപ്പെടുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികളായ മഹന്ത് അവൈദ്യനാഥ്, മഹന്ത് ദിഗ്വിജയ്‌നാഥിനും ആദരമർപ്പിക്കുകയാണെന്നും” യോഗി ആദിത്യനാഥ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...