വേനൽ കാലത്തെ അന്യായ വൈദ്യുതിവാങ്ങൽ ; നഷ്ടം 200 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആസൂത്രണമില്ലാതെയും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെയും വേനൽക്കാലത്ത് കെ.എസ്.ഇ.ബി. ഉണ്ടാക്കിയ വൈദ്യുതിവാങ്ങൽക്കരാർ വൻബാധ്യതയാവുന്നു. ദിവസേന ഏകദേശം നാലുകോടി രൂപയാണ് കെ.എസ്.ഇ.ബി.ക്ക്‌ നഷ്ടം. കരാർ പൂർത്തിയാകുമ്പോഴേക്കും 200 കോടിയാവും. ഈ ബാധ്യത ജനം വൈദ്യുതിബില്ലിലൂടെ നൽകേണ്ടിവരും.

9.60 രൂപ നിരക്കിൽ ദിവസം ഒരുകോടി യൂണിറ്റാണ് മേയ് 12 മുതൽ വാങ്ങിത്തുടങ്ങിയത്. ദിവസേന ചെലവ് 10 കോടി. മഴപെയ്തതോടെ ഉപഭോഗം കുറഞ്ഞിട്ടും ജൂൺ 30 വരെ കരാർപ്രകാരം കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നതാണ് നഷ്ടമുണ്ടാക്കുന്നത്. വൈദ്യുതി മിച്ചമായതോടെ, നാലരമുതൽ അഞ്ചുരൂപയ്ക്കുവരെ നേരത്തേ കിട്ടിക്കൊണ്ടിരുന്ന, കേന്ദ്ര നിലയങ്ങളിൽനിന്നുള്ള ഏകദേശം 50 ലക്ഷം യൂണിറ്റ് ഉപയോഗിക്കാതെ സറണ്ടർ ചെയ്യുകയാണ്. ഇത് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ് നൽകണം. ഇങ്ങനെയുണ്ടാകുന്ന നഷ്ടമാണ് ദിവസം നാലുകോടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...

പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതി

0
ആലപ്പുഴ: പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന്...

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...