രാജ്യത്തിന്റെ ഐക്യത തകര്‍ക്കുന്നതിനേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ, ജനങ്ങളെ തമ്മിലടിപ്പിക്കരുത് ; സമസ്ത കാന്തപുരം വിഭാഗം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നതിനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതിനും മാത്രമേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ എന്ന് സമസ്ത കാന്തപുരം വിഭാഗം കേന്ദ്ര മുശാവറ വ്യക്തമാക്കി. ഇതിനെ ഇന്ത്യയുടെ പൊതുപ്രശ്‌നമായി കണ്ട് നിയമാനുസൃത വഴിയില്‍ വിയോജിപ്പും പ്രതിഷേധവും അറിയിക്കുകയാണ് വേണ്ടതെന്നും മുശാവറ കൂട്ടിച്ചേര്‍ത്തു. ‘ഭിന്നതയും ശത്രുതയും അനാവശ്യ സ്പര്‍ധക്ക് വഴിവെക്കും. ആശയപരമായി യോജിപ്പുള്ളവര്‍ അകന്നുനില്‍ക്കുന്നത് സമൂഹത്തിനോ രാഷ്ട്രത്തിനോ ഗുണകരമല്ല. പ്രശ്നാധിഷ്ഠിതമാണ് രാഷ്ട്രീയ കക്ഷികളോടുള്ള സമസ്തയുടെ നിലപാട്.

പ്രത്യേക കക്ഷി ആഭിമുഖ്യവും പണ്ഡിത സഭയുടെ രീതിയല്ല. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. പൊതുസിവില്‍ നിയമം രാജ്യത്ത് അടിച്ചേല്‍പ്പിക്കണമെന്നത് ഭരണഘടന നിര്‍മാതാക്കളുടെ ലക്ഷ്യമല്ല. വിവിധ മതസമൂഹങ്ങളിലെ വ്യക്തിനിയമ വൈജാത്യങ്ങള്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമായി കാണണമെന്ന മുന്‍ നിയമ കമ്മീഷന്റെ നിലപാട് സ്മരണീയമാണ്’ കേന്ദ്ര മുശാവറ ചൂണ്ടിക്കാണിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറം ജില്ല വിഭജനത്തെ പിന്തുണച്ച് യുഡിഎഫ്

0
കോഴിക്കോട് : മലപ്പുറം ജില്ല വിഭജിക്കണമെന്ന ദീർഘകാല ആവശ്യത്തിന് ആദ്യമായി ഔദ്യോഗിക...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം ; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഷിഗെല്ല ; സംസ്ഥാനത്ത് ഒരു മരണം കൂടി

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്...

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...