ഏക സിവിൽകോഡ്: ബി.ജെ.പിയുടെ ബി ടീമാ​ണ് സി.പി.എമ്മെന്ന് എം.കെ മുനീർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഏക സിവിൽ കോഡിൽ സി.പി.എം ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. ഇക്കാര്യത്തിൽ ഇരു ​പാർട്ടികൾക്കും ഒരേ നിലപാട്. അത് എപ്പോൾ നടപ്പിലാക്കണമെന്നത് സംബന്ധിച്ച് മാത്രമാണ് ഇരു പാർട്ടികളും തമ്മിൽ തർക്കം നിലനിൽക്കുന്നതെന്ന് എം.കെ മുനീർ പറഞ്ഞു. മുസ്‍ലിം വ്യക്തിനിയമം മാറ്റണമെന്ന കാര്യത്തിൽ ഇവർക്കെല്ലാം ഒരേനിലപാടാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സെമിനാറിൽ ബി.ഡി.ജെ.എസ് അംഗം പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുനീർ.

സെമിനാറിൽനിന്ന് ലീഗ് വിട്ടുനിൽക്കുന്നതിന്റെ കാരണം സാദിഖലി തങ്ങൾ വ്യക്തമാക്കിയതാണ്. അത് ആവർത്തിക്കേണ്ട കാര്യമില്ലെന്നും മുനീർ പറഞ്ഞു. സമസ്ത സെമിനാറിൽ പങ്കെടുക്കുമ്പോഴും എം.എസ്.എഫ് നേതാക്കൾ സി.പി.എമ്മിനെ വിമർശിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സമസ്തയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമസ്ത നേതാക്കളോട് ചോദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...