എല്ലാ തൊഴിലാളികൾക്കും അടിസ്ഥാന വേതനം ; അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അന്യ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ വിതരണം ചെയ്യാൻ പ്രത്യേക പോർട്ടൽ ആരംഭിക്കും. അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

എല്ലാ വിഭാഗത്തിലുള്ള തൊഴിലാളികൾക്കും അടിസ്ഥാന വേതനം ഉറപ്പാക്കും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാമെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് എല്ലാ തൊഴിൽ മേഖലകളിലും അവസരം നൽകുമെന്നും രാത്രി ഷിഫ്റ്റുകളിൽ സുരക്ഷ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...