ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഈന്തന്നൂര്‍ ഇടവിളവീട്ടില്‍ രാജേഷ്(25), പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ മനു(31), ഈന്തന്നൂര്‍ ചരുവിള വീട്ടില്‍ അനീഷ്(27), കിഴക്കുംകര വീട്ടില്‍ നിഷാന്ത്(24), ചരുവിള വീട്ടില്‍ അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും രക്ഷിതാക്കളും പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

യുവതിയില്‍ നിന്നും സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററുടെ സാന്നിധ്യത്തിലാണ് പൊലീസ് മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രാജേഷിനെ അറസ്റ്റുചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ യുവതി നിരവധി തവണ പീഡനത്തിനിരയായെന്നു കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മറ്റു പ്രതികളും പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...