അവശ്യ വസ്തുക്കളുടെ വില നിയന്ത്രണം തുടര്‍ന്ന് യൂണിയന്‍ കോപ്

For full experience, Download our mobile application:
Get it on Google Play

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റു സാധനങ്ങള്‍ക്കും വില നിയന്ത്രണവും വിലക്കുറവും ഏര്‍പ്പെടുത്തി യൂണിയന്‍ കോപ്. ഡിസംബര്‍ 31 വരെയാണ് ‘ലോക്ക്ഡ് പ്രൈസസ്’ കിഴിവ് ലഭിക്കുക. മാര്‍ച്ചിൽ തുടങ്ങി ആറ് മാസത്തേക്കായിരുന്നു ലോക്ക്ഡ് പ്രൈസസ് പ്രഖ്യാപിച്ചിരുന്നത്. ഉപയോക്താക്കളുടെ സാമ്പത്തികഭാരം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഉപയോക്താക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് പ്രൊമോഷന്‍ ഡിസംബര്‍ വരെ നീട്ടാന്‍ ധാരണയായത്. ക്ലീനിങ് ഉൽപ്പന്നങ്ങള്‍, ഓയിലുകള്‍, പച്ചക്കറി, പഴങ്ങള്‍, പൗൾട്രി, നട്ട്സ്, മത്സ്യം, അരി തുടങ്ങിയ സാധനങ്ങള്‍ കൂടുതലായി പ്രൊമോഷനിൽ ഉൾപ്പെടുത്താനും ധാരണയായി. യൂണിയന്‍ കോപിന്‍റെ എല്ലാ ശാഖകളിലും ഓൺലൈൻ സ്റ്റോറിലും സ്‍മാര്‍ട്ട് ആപ്പിലും സാധനങ്ങള്‍ ലഭ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....