കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. സംസ്ഥാനങ്ങൾക്ക് ഘട്ടം ഘട്ടമായി എയിംസ് നൽകിവരുന്നുണ്ടെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. അതേസമയം, എയിംസ് വിഷയത്തിൽ പാർലമെന്‍റ് കവാടത്തിന് മുമ്പിൽ ഇന്ന് പ്രതിഷേധം അരങ്ങേറി. കേരളത്തിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരാണ് പാർലമെന്‍റ് കവാടത്തിൽ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റിൽ എയിംസിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല.

കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കേ​ന്ദ്ര ​സ​ർ​ക്കാ​റി​ന്‍റെ വാ​ഗ്ദാ​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട, എ​റ​ണാ​കു​ള​ത്ത നാ​ലി​ട​ങ്ങ​ളു​മാ​ണ് കേ​ര​ളം മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ ശി​പാ​ർ​ശ​ക​ളൊ​ന്നും കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി പ​ർ​വി​ൻ പ​വാ​ർ പാ​ർ​ല​മെ​ന്‍റ് അ​റി​യി​ച്ച​ത്. കി​നാ​ലൂ​രി​ൽ 150 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് എ​യിം​സി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. സ​മീ​പ​ത്താ​യി 40.6 ഹെ​ക്ട​ർ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

കർണാടക ആർടിസി ഫ്ലൈ ബസ് ആഗസ്റ്റ് 15 മുതൽ

0
കോഴിക്കോട് : മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

നൗഷാദ് മാർക്കും അസോസിയോഷൻ ; നൗഷാദ് പേരുള്ളവരുടെ സം​ഗമം പത്തനംതിട്ടയിൽ

0
പത്തനംതിട്ട: ജില്ലയിൽ നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മ നൗഷാദ് അസോസിയേഷൻ...