കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ് കോവിഡ്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ്​. മഹാമാരി രാജ്യത്ത്​ അപകടകരമായ രീതിയില്‍ പടരുന്നതിനിടയിലാണ്​ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്റെ  പിടിയിലായത്​.

മുതിര്‍ന്ന ഐ.എ.എസ്​ ഉദ്യോഗസ്​ഥനായ രാജേഷ്​ ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്​ പുതിയ ഹെല്‍ത്ത്​ സെക്രട്ടറിയായി നിയമിതനായത്​. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ്​ പ്രീതി സുദാനെ മാറ്റി രാജേഷ്​ ഭൂഷണെ നിയമിച്ചത്​. ബിഹാര്‍ കേഡറില്‍നിന്നുള്ള 1987 ബാച്ച്‌​ ഐ.എ.എസ്​ ഓഫിസറാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...