കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാറിന്റെ ഭാര്യയ്ക്കും മറ്റ് ആറ് കുടുംബാംഗങ്ങള്‍ക്കും കോവിഡ്

For full experience, Download our mobile application:
Get it on Google Play

ബറേലി: കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാറിന്റെ ഭാര്യയ്ക്കും മറ്റ് ആറ് കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗാംഗ്വാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 71 കാരനായ മന്ത്രിയും കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റേറിയന്‍ ഗാംഗ്വാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ കുടുംബാംഗങ്ങള്‍ അടുത്തിടെ ദില്ലിയിലേക്ക് പോയി അവിടെ അണുബാധയുണ്ടായി. ഇവരെയെല്ലാം ഫരീദാബാദിലെ ഇ.എസ്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തിലെ പാചകക്കാരനും അസുഖം ബാധിച്ചതായും മുന്‍കരുതല്‍ നടപടിയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

തന്റെ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവരോട് സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര തൊഴില്‍ മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...