രാജ്യത്ത് നഴ്സിം​ഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കും ; കേന്ദ്ര ആരോ​ഗ്യ സഹമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് നഴ്‌സിങ്ങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം കൂട്ടാൻ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ അറിയിച്ചു. ആയിരം പേരിൽ 1.96 എന്നതാണ് രാജ്യത്ത് നിലവിൽ നഴ്‌സുമാരുടെ കണക്ക്. ഇത് കൂട്ടാനായി നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നടപടികളിൽ ഇളവ് അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജുകൾക്ക് പുറമെ മൂന്നൂറു കിടക്കകൾ ഉള്ള ആശുപത്രികൾക്കും നഴ്‌സിംഗ് പഠിപ്പിക്കാൻ അനുമതി ലഭിക്കും. നൂറ് സീറ്റ് ഇത്തരം കൊളേജുകൾക്ക് ലഭിക്കും. നഴ്‌സിംഗ് കോളേജ് തുടങ്ങുന്ന സ്ഥലവുമായി ബന്ധപ്പെട്ട നിബന്ധന എടുത്തു നീക്കി. ഇത് കൂടാതെ നഴ്‌സിംഗ് ബിരുദ, ഡിപ്ലോമ കോഴ്സൂകളിൽ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും ഇളവ് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...

ഇടുക്കി അടൂർമലയിൽ മണ്ണിടിച്ചിൽ ; വീട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന്...

മഴക്കെടുതി : പത്തനംതിട്ട പോലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല...

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...