‘നിനക്കൊക്കെ ഭ്രാന്താണോ’ ? ; മകനെക്കുറിച്ചുള്ള ചോദ്യത്തോട് പൊട്ടിത്തെറിച്ച് അജയ് മിശ്ര

For full experience, Download our mobile application:
Get it on Google Play

ദില്ലി : ലഖിംപൂർഖേരി കൂട്ടക്കൊലപാതക കേസിലെ പ്രതിയായ മകനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനെ മർദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര. മാധ്യമപ്രവർത്തകനെ മന്ത്രി കോളറിൽ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫ് ചെയ്യാൻ ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരം മണ്ടത്തരങ്ങൾ ചോദിക്കരുത്, നിങ്ങൾക്ക് ഭ്രാന്താണോയെന്ന് ചോദിക്കുന്നതും മാധ്യമപ്രവര്‍ത്തകനെ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫാക്കാന്‍ പറയുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...