മലയാലപ്പുഴയിൽ യൂണിറ്റ് കമ്മിറ്റികൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം പൊതീപ്പാട് ബൂത്തിൽ ഡി. സി.സി ജനറൽ സെക്രട്ടറി സാമുൽ കിഴക്കുപുറം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ജ്യേതിഷ് കുമാർ മലയാലപ്പുഴ,ഡി.സി.സി നിർവാഹക സമിതി അംഗം ജയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് ഭാരവാഹികളായ വി.സി.ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളിയ ബിന്ദു ജോർജ്, ആശ പെരു പ്രാൽ, മണ്ഡലം ഭാരവാഹികളായ സിനിലാൽ പൊതിപ്പാട്, അമൃത് സോമരാജൻ, രാജേന്ദ്രൻ ആന ശാരിക്കൽ, സജി ആചാരി,അശ്വതി ദിലീപ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി ശ്രീകുമാർ ചെറിയത്ത് (പ്രസിഡന്റ്) സി.പി.സുധീഷ് (സെക്രട്ടറി) ബിന്ദു അരവിന്ദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....

പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ് ജീപ്പ് മാറ്റിയതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പരിഹാസ...

0
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ്...

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര ഭാരത് മാതാ...

0
കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍...