ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുന്ന ടെർമിനലിലെ ശുചിമുറികളുടെ നിർമാണത്തില്‍ അശാസ്ത്രീയത ; മാറ്റാൻ ഒന്നര ലക്ഷം

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട : ശുചിമുറികളുടെ അശാസ്ത്രീയ നിര്‍മാണം പത്തനംത്തിട്ട കെഎസ്ആർടിസി ടെർമിനലിന് തലവേദനയാകുന്നു. ഏറ്റവും മുകൾ നിലയിലെ ശുചിമുറിയുടെ ഫ്ലോറിങ്ങിന് അടിയിലൂടെ സ്ഥാപിച്ചിരുന്ന പൈപ്പിലെ ചോർച്ചയാണ് ഇതിന് കാരണം. ഇവിടെ വെള്ളം ചോരുന്നതിനാൽ ടെർമിനലിന്‍റെ ഭിത്തി കുതിർന്ന് അതുവഴി വെള്ളം താഴേക്ക് ഒഴുകുകയാണ്. ഇതിന് പരിഹാരമായി മുൻപുണ്ടായിരുന്ന പൈപ്പ് ലൈൻ പൂർണമായും വിച്ഛേദിച്ച ശേഷം പുറത്തുകൂടി പുതിയ പൈപ്പ് കണക്‌ഷൻ നൽകുന്ന ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിന് ഒന്നര ലക്ഷത്തോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഈ ജോലി പൂർത്തിയാകുന്നതോടെ കെട്ടിടത്തിന്‍റെ ഭിത്തിയിലൂടെയുള്ള വെള്ളമൊഴുക്കിന് ഇതൊരു പരിഹാരമാകുമെന്നാണ് അധികൃതർ പറയുന്നത്. ശുചിമുറികളുടെ നിർമാണത്തിലെ അശാസ്ത്രീയത ഇവിടെയെത്തുന്ന യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. മലിനജലത്തിൽ നിന്നുള്ള ദുര്‍ഗന്ധം അതിരൂക്ഷമാണ്. ശബരിമല തീർഥാടകർക്കുൾപ്പെടെ മലിനജലത്തിൽ ചവിട്ടി നടക്കേണ്ട അവസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച് ഡിടിഒയ്ക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. എന്നാൽ പ്രശ്നത്തിൽ ഇതുവരെ കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...