ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. സ​ഞ്ജ​യ് കു​മാ​ര്‍, മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​ത്ഥാ​ര്‍​ഥ്ന​ഗ​റി​ലെ ഷൊ​ഹ്രാ​ത്ഗ​ഡ് സ്വ​ദേ​ശി​യാ​യ പ്രേം​നാ​ഥി​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഈ ​മാ​സം 25 ന് ​ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച പ്രേം​നാ​ഥി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 28 ാം തീ​യ​തി ഇ​ദ്ദേ​ഹം മ​രി​ച്ചു. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച്‌ ഇ​ദ്ദേ​ഹ​ത്തി​ന്റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ കൈമാറിയതായി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ബ​ന്ധു​ക്ക​ള്‍ പ്രേം​നാ​ഥി​ന്റെ  മൃ​ത​ദേ​ഹം പാലത്തി​ല്‍​നി​ന്നും ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈറലാ​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ​യാ​ള്‍ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ല​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​ഴ​യി​ലേ​ക്കെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ബാ​ല്‍​റാം​പൂ​ര്‍ ജി​ല്ല​യി​ലെ റാ​പ്‌​തി ന​ദി​യി​ലേ​ക്കാ​ണ് മൃ​ത​ദേ​ഹം വ​ലി​ച്ചെ​റി​ഞ്ഞ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...