യാത്രക്കാരുടെ കുറവു മൂലം ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യാത്രക്കാരുടെ കുറവു മൂലം തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എന്നിവ ജൂണ്‍ 1 മുതല്‍ 15 വരെ റദ്ദാക്കി. തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട്, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ – കണ്ണൂര്‍ എക്സ്‌പ്രസ്, പുനലൂര്‍ – ഗുരുവായൂര്‍, ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എന്നിവ റദ്ദാക്കിയതു ജൂണ്‍ 15 വരെ നീട്ടി. മലബാര്‍, കണ്ണൂര്‍ ജനശതാബ്ദി, ചെന്നൈ – ആലപ്പി എന്നിവയും ജൂണ്‍ 15 വരെ റദ്ദാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...