ഉത്തര്‍പ്രദേശ്​ മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ്​ ബാധിച്ച്‌​ ​മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: ഉത്തര്‍പ്രദേശ്​ മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ്​ ബാധിച്ച്‌​ ​മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്​നോവിലെ സഞ്​ജയ്​ ഗാന്ധി പോസ്റ്റ്​ ഗ്രാജുവേറ്റ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. കോവിഡ്​ സഥിരീകരിച്ചതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ഉത്തര്‍ പ്രദേശിലും മഹാരാഷ്​ട്രയിലുമാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതര്‍. മഹാരാഷ്​ട്രയില്‍ 58,924 പേര്‍ക്കും യു.പിയില്‍ 28,211 ​പേര്‍ക്കും ഡല്‍ഹിയില്‍ 23,686 പേര്‍ക്കുമാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. കോവിഡ്​ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ യു.പി സര്‍ക്കാര്‍ സംസ്​ഥാനത്ത്​ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏപ്രില്‍ 24വരെ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടു​ത്തുകയും ചെയ്​തിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...