മൃതദേഹം രാത്രി തന്നെ ബലംപ്രയോഗിച്ച്‌ സംസ്‌കരിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ബിജെപി എംപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഹാഥ്‌രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം രാത്രി തന്നെ ബലംപ്രയോഗിച്ച്‌ സംസ്‌കരിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സാണ് ആ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

പുലര്‍ച്ചെ രണ്ടുമണിയോടെ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് യുപി സര്‍ക്കാര്‍ വിശദീകരണം തേടണം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹന്‍സ് രാജ് ആവശ്യപ്പെട്ടു.

ഹാഥ്‌രസ് സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ച കേസാണ്. കേസിലെ കുറ്റവാളികളെ പാഠം പഠിപ്പിക്കണം. ഇത് സ്ത്രീകള്‍ക്കെതിരായ ഒരു അതിക്രമവും രാജ്യം ക്ഷമിക്കില്ലെന്ന സന്ദേശം നല്‍കുന്ന തരത്തിലുള്ളതാകണമെന്നും ഹന്‍സ് രാജ് കത്തില്‍ സൂചിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...