ഒരു രൂപ പോലും സര്‍ക്കാരിന്‍റേതായിട്ട് വേണ്ട ; നീതി മാത്രം മതി : ഇരയുടെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‍നൗ: ”ഞങ്ങളുടെ കുഞ്ഞിന്‍റെ മുഖം പോലും കാണിച്ചില്ല. രാത്രി അവളുടെ മൃതദേഹം കൊണ്ടുവന്ന് ഒരു പറമ്പിലിട്ട് കത്തിച്ചുകളഞ്ഞു. അവളെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും സമ്മതിച്ചില്ല. എന്തിനാണിങ്ങനെ ചെയ്തത്? ജില്ലാ മജിസ്ട്രേറ്റ് വന്ന് ഞങ്ങളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവളുടെ മുഖം വികൃതമായിരുന്നു. അവളുടെ മുഖം കണ്ടാല്‍ പത്ത് ദിവസത്തേക്ക് നിങ്ങള്‍ വെള്ളം കുടിക്കില്ല എന്നാണ് അയാള്‍ ഞങ്ങളോട് പറഞ്ഞത്.

എല്ലാവരും പോകും, മാധ്യമങ്ങള്‍ ഒക്കെ പോകും, പിന്നെ ഞങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഞങ്ങള്‍ക്ക് ഒരു സഹായവും വേണ്ട. ഒരു രൂപ പോലും സര്‍ക്കാരിന്‍റേതായിട്ട് വേണ്ട. നീതി മാത്രം മതി. അത് കിട്ടുമെന്ന് തോന്നുന്നില്ല. യുപി സര്‍ക്കാരിനെ ഞങ്ങള്‍ക്ക് വിശ്വാസമില്ല”, എന്ന് ഹഥ്റാസിലെ ഫൂല്‍ഗഢി ഗ്രാമത്തിലിരുന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...