മലയോര കർഷകസംഗമം 30ന് തണ്ണിതോട്ടിൽ : രമേശ്‌ ചെന്നിത്തല പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കടുത്ത അവഗണന നേരിടുന്ന മാലോയോര കർഷക കർഷത്തൊഴിലാളി സംഗമം നവബർ 30ന് തണ്ണിതോട്ടിൽ നടത്തുവാൻ ദേശീയകർഷക തൊഴിലാളി ഫെഡറേഷൻ കോന്നി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കോൺഗ്രസ്‌ പ്രവർത്തക സമതി അംഗം രമേശ്‌ ചെന്നിത്തല പങ്കെടുക്കും. മലയോര മേഖലയോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നതെന്നു യോഗം കുറ്റപ്പെടുത്തി. വന്യ മൃഗങ്ങളിൽ നിന്നുള്ള ശല്യം ദിനംപ്രതി വർധിക്കുന്നു. പട്ടാളത്തിന്റെ പേരിൽ ആളുകളെ വിളിച്ചു കൂട്ടി എം എൽ എ യുടെ നേതൃത്വത്തിൽ അവഹേളിക്കുന്നു. ഇതിനെല്ലാമുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനാണ് സംഗമം നടത്തുന്നത്. അജയൻപിള്ള ആ നിക്കാനാട്ടിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡന്റ്റുമാരായ വെട്ടൂർജ്യോതി പ്രസാദ്, റോബിൻപീറ്റർ, ചിറ്റൂ ർശങ്കർ, എസ് സന്തോഷ്‌കുമാർ, ദീനാമ്മ റോയ്, ജി ശ്രീകുമാർ, ശ്യാം എസ് കോന്നി റോജി എബ്രഹാം, പി വി അമ്പിളി, പ്രവീൺ പ്ലാവിളയിൽ, പ്രമോദ് വള്ളി ക്കോട്, എൽസി ഈശോ, ജോയ് തോമസ്, മനോജ്‌ ഇളകൊല്ലൂർ, ജിജി മരുതിക്കൽ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...

​”പ്രധാനമന്ത്രിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണം”; നടന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...