അപ്പർ കുട്ടനാട് ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കണം ; കേരളാ കോൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അപ്പർ കുട്ടനാട് ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കണമെന്നും കുട്ടനാട് കാർഷിക മേഖലയ്ക്ക് ലദ്യമാകുന്ന എല്ലാ അനൂകൂല്യങ്ങളും അപ്പർ കുട്ടനാട്ടിലെ കാർഷിക മേഖലയ്ക്കും ലഭിക്കണമെന്നും കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി.

ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ, സംസ്ഥാന സെക്രട്ടറിന്മാരായ അഡ്വ. അലക്സ് കോഴിമല, അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി, സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് മാത്യു, ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, ജനറൽ സെക്രട്ടറിന്മാരായ ജേക്കബ് മാമ്മൻ വട്ടശ്ശേരി, ഷെറി തോമസ്, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, ദളിത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് രാജപ്പൻ കെ.പി, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തോക്കുംപ്പറമ്പ്, സംസ്ഥാന സമിതിയംഗങ്ങളായ ബോസ് തേക്കേടം, ജോയി ആറ്റുമാലിൽ, പ്രസാദ് കൊച്ചുപ്പാറയ്ക്കൽ, തോമസ് വർഗീസ്, സജി വിഴലയിൽ, അഡ്വ. ജേക്കബ് ഇരണിയ്ക്കൽ, പി.കെ കുര്യൻ, പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്, മണ്ഡലം പ്രസിഡൻ്റുന്മാരായ ബാബു പുല്ലേരിക്കാട്ടിൽ, പോൾ മാത്യു, ഷാർമിള സുനിൽ, മനോജ് മടത്തുംമൂട്ടിൽ, ലിറ്റി ഏബ്രഹാം, തോമസ് ചാണ്ടപ്പിള്ള, ടോജു കെ. ജെറോം, ബിജു തുടങ്ങിപ്പറമ്പിൽ, ജോസ് പുള്ളിച്ചേരിൽ, ജോർജ് മാത്യു, വനിത കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ധന്യാ മാമ്മൻ മത്തായി, നിയോജക മണ്ഡലം പ്രസിഡൻ്റ് സൂസമ്മ ബേബി, കേരളാ യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് നെബു തങ്ങളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റിമി ലിറ്റി, മുനിസിപ്പൽ കൗൺസിലർ അഡ്വ. പ്രദീപ് മാമ്മൻ, ബെന്നി മനയ്ക്കൽ, സജു സാമുവേൽ, റെജി കുരുവിള, അനിൽ ഏബ്രഹാം, റോയി കണ്ണോത്ത്, ജോസ് പി. മാത്യു, നരേന്ദ്രൻ, അഡ്വ. ഷോണു രാജ്, ശരത് ഷാജി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...