യു.പി.എസ് ; കേരളം പഠിക്കും, സർക്കാർവിഹിതം ബാധ്യതയാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ (എൻ.പി.എസ്.) പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച കേരളസർക്കാർ കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻപദ്ധതിക്ക് (യു.പി.എസ്.) കൈകൊടുക്കുമോ? ജീവനക്കാർ ഉറ്റുനോക്കുന്ന ചോദ്യമിതാണ്. ആദ്യം പഠിക്കാം, പിന്നീട് തീരുമാനിക്കാമെന്നാണ് സംസ്ഥാനസർക്കാർ നിലപാട്. എൻ.പി.എസ്. പിൻവലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും അതുപഠിക്കാൻ നിയോഗിച്ച ഉന്നതതലസമിതി ഇനിയും യോഗം ചേർന്നിട്ടില്ല. ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സമിതി. യു.പി.എസ്. സ്വീകരിക്കാനാവുമോ എന്ന് സമിതി പഠിക്കും. പ്രാഥമികപഠനത്തിന് ഉദ്യോഗസ്ഥതലസമിതിയെ നിയോഗിക്കുമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. എൻ.പി.എസ്. പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർനടപടി എടുക്കാതെ, കേന്ദ്രം എന്ത് ബദൽമാർഗം സ്വീകരിക്കുമെന്ന് നോക്കിയിരിക്കുകയായിരുന്നു സംസ്ഥാനസർക്കാർ. യു.പി.എസിന്റെ വിശദാംശം കിട്ടിയാലുടൻ ഇക്കാര്യത്തിൽ എന്തുസമീപനമാണ് വേണ്ടതെന്ന് ആലോചിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....