പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം : പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

റാന്നി : രാജ്യത്തിന്റെ വികസനത്തിൽ നിരവധി സംഭാവന നൽകിയ പ്രവാസി സമൂഹത്തെ സർക്കാരുകൾ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. പ്രവാസി കോൺഗ്രസ്സ് റാന്നി ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചു വന്ന പ്രവാസികൾക്ക് നിരുപാധികം പെൻഷനും ആരോഗ്യ ഇൻഷുറൻസും അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മാത്യു പാറക്കൽ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. സിബി താഴത്തില്ലത്ത്, ഷിബു റാന്നി, റോയി ഉള്ളിരിക്കൽ, പ്രഭുരാജ്, ബാലഗോപാൽ, അന്നമ്മ തോമസ് കുരിശുമൂട്ടിൽ, പ്രമോദ് മന്ദമരുതി, അബു നെല്ലിക്കാല, കെ.ജി.തോമസ്, ജോൺസൺ നാറാണമ്മൂഴി, ജോസഫ് കാക്കാനപ്പള്ളി, ആൻസൺ നെല്ലിക്കാല, എൻ.ഐ.എബ്രഹാം, ടി.വി.മാത്യു, രഞ്ജി പതാലിൽ, കെ.സി ചാക്കോ, മനോജ്‌ മലയിൽ, ജോർജ് മാന്താനം, കെ. എം.ചാക്കോ, ലാൽ ചിറയിൽ, ബേബിക്കുട്ടി പാറക്കൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...