ആടുവളർത്തൽ : മഴക്കാലത്ത് ശ്രദ്ധ വേണം – കൃഷിവിജ്ഞാനകേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : ആടുകൾക്ക് മഴക്കാലത്തുണ്ടാവുന്ന ശ്വാസകോശ അണുബാധയ്‌ക്കെതിരെ ശ്രദ്ധവേണമെന്ന് പട്ടാമ്പിയിലെ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം അധികൃതരുടെ മുന്നറിയിപ്പ്. വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന വെള്ളയും മഞ്ഞയും നിറത്തിലുള്ള കട്ടികൂടിയ ദ്രാവകമാണ് ഇതിന്റെ ലക്ഷണം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ ചികിത്സ നൽകാൻ ശ്രദ്ധിക്കണമെന്നും അധികൃതർ പറയുന്നു.

ആടുകൾ കൂട്ടിൽ തിങ്ങിപ്പാർക്കുന്ന സാഹചര്യത്തിലാണ് അണുബാധ കണ്ടുവരുന്നത്. കൂട് നിർമിക്കുമ്പോൾ ഒരു ആടിന് ഒരു ചതുരശ്രമീറ്റർ വിസ്തീർണമാണ് കണക്കാക്കുന്നത്. ഇത് പാലിക്കാതെവരുന്ന അവസരങ്ങളിൽ ആടുകൾ തിങ്ങിപ്പാർക്കാൻ ഇടയാകുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് മഴക്കാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് കാരണമാകുന്നതെന്നും കൃഷിയധികൃതർ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...