കൊക്കാത്തോട്ടില്‍ ഉരുള്‍ പൊട്ടി ; അച്ചന്‍കോവിലാറ്റില്‍ ക്രമാതീതമായി ജലനിരപ്പ്‌ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി :  അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് വനമേഖലയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അച്ചന്‍കോവിലാറ്റിലെ ജലനിരപ്പുയര്‍ന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വനത്തിനുള്ളില്‍ രണ്ടിടങ്ങളിലായി ഉരുള്‍ പൊട്ടിയതായി അറിയുന്നത്. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആവണിപ്പാറ ഗിരിവര്‍ഗ കോളനിയിലേക്ക് എത്തിച്ചേരുന്നതിന് ഏക ആശ്രയമായിരുന്ന ഫൈബര്‍ ബോട്ട് ഒഴുകി പോയി.

കൊക്കാത്തോട് ആരബിള്‍ ലാന്റില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശത്തെ നാല് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോന്നി ഫയര്‍ഫോഴ്സ് എത്തി നടപടികള്‍ സ്വീകരിച്ചു. കോന്നി കുമ്പഴ റോഡ്, മഠത്തില്‍കാവ് ഏലാ എന്നിവടങ്ങളിലും വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ അതിവേഗം ജലനിരപ്പ്‌ ഉയരുകയാണ്. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് ജലനിരപ്പ്‌ ഉയര്‍ന്നു തുടങ്ങിയത്.

മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ; വികാരിക്കും സഭാ പിതാക്കള്‍ക്കും പച്ചത്തെറി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...