യുഎസിൽ ജെറ്റ് വിമാനത്തിന്‍റെ എഞ്ചിനുള്ളിൽപ്പെട്ട് എയർപോർട്ട് ജീവനക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : യുഎസിൽ ജെറ്റ് വിമാനത്തിന്‍റെ എഞ്ചിനുള്ളിൽപ്പെട്ട് എയർപോർട്ട് ജീവനക്കാരൻ മരിച്ചു. അലബാമയിലെ മോണ്ട്ഗോമറി റീജിയണൽ എയർപോർട്ടിലാണ് സംഭവം. പുതുവത്സരത്തലേന്നാണ് അപകടം നടന്നത്. വൈകിട്ട് 3 മണിക്ക് എയർപോർട്ട് ജീവനക്കാരനെ എംബ്രയർ 170 ന്റെ എഞ്ചിൻ വലിച്ചെടുക്കുകയായിരുന്നു.

വിമാനം ലാമന്‍റ് ചെയ്തിരുന്നെങ്കിലും അതിന്‍റെ എഞ്ചിൻ പ്രവർത്തിക്കുകയായിരുന്നു. പീഡ്മോണ്ട് എയർലൈൻസിൽ ജോലി ചെയ്തയാളാണ് മരിച്ചത്. പീഡ്മോണ്ട് എയർലൈൻസിലെ ടീം അംഗത്തിന്‍റെ ദാരുണമായ മരണത്തിൽ ദുഃഖിക്കുന്നെന്നും അവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും വാർത്ത തങ്ങളെ തകർത്തുവെന്നും അമേരിക്കൻ എയർലൈൻസ് എയർപോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ വേഡ് ഡേവിസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ എൻടിഎസ്ബിയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അന്വേഷണം നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...