ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിക്കും ; സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണം : യുഎസ്‌

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കർഷക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎസ് വിദേശകാര്യ വക്താവ്. സമാധാനപരമായ സമരങ്ങൾ ജനാധിപത്യം പുഷ്ടിപ്പെടുന്നതിന്റെ മുഖമുദ്രയാണെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് സമരത്തെ നേരിടാൻ ഇന്റര്‍നെറ്റ് സേവനങ്ങൾ വിലക്കുന്നതിലുള്ള പരോക്ഷ വിമർശനവും നടത്തി.

കാർഷിക മേഖലയെ പരിഷ്കരിച്ച് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് സഹായകമാകുന്ന കാർഷിക മേഖലയിലെ പരിഷ്‌കരണങ്ങളെ സ്വാഗതം ചെയ്യുന്നതായും യുഎസ് അറിയിച്ചു. ഇതിലൂടെ ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിക്കുമെന്നും യുഎസ് പറഞ്ഞു.

സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഇതിനെ തള്ളിപറഞ്ഞ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...