Sunday, June 30, 2024 3:27 pm

യു.എസിലെ ജോര്‍ജ്ജിയക്കടുത്ത് വിമാനം തകര്‍ന്നു വീണ്​ ഒരു കുടുംബത്തിലെ നാല്​ പേരും പൈലറ്റും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂകാസ്​റ്റി : യു.എസിലെ ജോര്‍ജ്ജിയക്കടുത്ത് വിമാനം തകര്‍ന്നു വീണ്​ ഒരു കുടുംബത്തിലെ നാല്​ പേരും പൈലറ്റുമടക്കം അഞ്ച്​ മരണം. ഫ്ലോറിഡയിലെ വില്ലിസ്​റ്റണില്‍ നിന്ന്​ ഇന്ത്യാനയിലെ ന്യൂകാസ്​റ്റിലിലേക്ക്​​ പറന്ന പി.എ 31-ടി പൈപ്പര്‍ വിമാനമാണ്​​ തകര്‍ന്നത്.

ഫ്ലോറിഡ മോറിസ്റ്റണ്‍ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോണ്‍ ചാള്‍സ് ലാമന്‍റ്​​ (41), ഷോണിന്റെ ഭാര്യ ജോഡി റേയ്​ ലാമന്‍റ്​ (43), മക്കളായ ജെയ്സ്(6), ആലിസ്(4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തെക്കുകിഴക്കന്‍ അറ്റ്​ലാന്‍റയില്‍ നിന്ന്​ 161 കിലോമീറ്റര്‍ അകലെയാണ്​ വിമാനം തകര്‍ന്നു വീണത്​. ഫ്ലോറിഡയില്‍ നിന്നുള്ള കുടുംബം ഇന്ത്യാനയില്‍ നടക്കുന്ന മരണാനന്തര ചടങ്ങില്‍ പ​​ങ്കെടുക്കാനായി പോവുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ നീക്കിയ സംഭവം ; അടിയന്തരമായി നടപടി സ്വീകരിക്കാൻ ഗതാഗത...

0
എറണാകുളം: ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ...

മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകൾ’ പരാമർശിച്ച് മോദി

0
ഡല്‍ഹി: മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ...

ഊട്ടി, കൊടൈക്കനാല്‍ യാത്ര : സന്ദര്‍ശകര്‍ക്കുള്ള ഇ- പാസ് സംവിധാനം സെപ്റ്റംബര്‍ 30 വരെ...

0
കോയമ്പത്തൂര്‍: ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം...

ചോർന്നൊലിക്കുന്ന കൂരയില്‍ വൈദ്യുതിയും വെള്ളവുമില്ലാതെ ചെറ്റച്ചൽ ഭൂസമരക്കാർ

0
തിരുവനന്തപുരം: ചെറ്റച്ചലിലെ ആദിവാസി ഭൂസമരത്തിന് 20 വർഷം പൂർത്തിയാവുന്നു. ഭരണകൂടത്തിന്റെ കടുത്ത...