ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം ; തകർന്നത് 81 സൈനിക വിമാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ചുരുങ്ങിയത് 81 സൈനിക വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) പുതിയ റിപ്പോർട്ട്. ഏകദേശം 330 കോടി ഡോളറിന്‍റെ (ഏകദേശം 31936 കോടി രൂപ) സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35 എ ലൈറ്റ്‌നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ, എഫ്-15 ജെറ്റുകൾ, എംക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രവാദ ഭീഷണി അവസാനിച്ചിട്ടില്ല ; അന്താരാഷ്ട്ര തലത്തിൽ പുതിയ ആക്രമണ പരമ്പരകൾക്ക് സാധ്യതയെന്ന് ഇന്ത്യയിലെ...

0
ന്യൂഡൽഹി: പുതിയൊരു ഭീകരാക്രമണ തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ...

പ്രതിഷേധം കനപ്പിച്ച് കോൺഗ്രസ് ; നാളെ കരിദിനമായി ആചരിക്കും ; പോലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന്...

0
ന്യൂഡൽഹി: ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ...

ആരോഗ്യ രംഗത്ത് മുന്‍പന്തിയിലായതാണോ കേരളം ചെയ്ത തെറ്റ് എന്നുള്ള രീതിയിലാണ് ഇന്ന് ഹൈക്കോടതിയുടെ കമന്റെന്ന്...

0
തിരുവനന്തപുരം: എയിംസിന്റെ കാര്യത്തില്‍ കേരളത്തിന് മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതില്‍ പ്രതികരണവുമായി...

റാന്നി ടൗണിലെ വെള്ളക്കെട്ട് : കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഓടയിലെ മണ്ണ് നീക്കാൻ ഉടൻ...

0
റാന്നി: കനത്ത മഴയിൽ റാന്നി ടൗണിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിൽ വ്യാപാരികളും...